ഔവര്‍ കിഡ്‌സ് മാഗസിന്‍ സംഘടിപ്പിക്കുന്ന ‘മാന്തോപ്പ്’ സമ്മര്‍ ക്യാമ്പ് മെയ് മൂന്ന്, നാല് തീയതികളില്‍ നിലമ്പൂര്‍ ബംഗ്ലാവ് കുന്നില്‍ സംഘടിപ്പിക്കുന്നു. പത്ത് വയസ് മുതല്‍ 16 വയസ് വരെയുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. രജിസ്ട്രര്‍ ചെയ്യുന്ന ആദ്യത്തെ 30 പേര്‍ക്കാണ് അവസരം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 75 93 001 003