പക്ഷിമൃഗാദികളെ സംരക്ഷിക്കുന്നതിനുവേണ്ടി എടുക്കേണ്ട മുന്‍കരുതലുകൾ

0
169

ചൂട് നിയന്ത്രിക്കുന്നതിനായി വയ്ക്കോലോ ചണം കൊണ്ടുളള ചാക്കോ കൊണ്ട് മേല്‍ക്കൂര മൂടുക.
പുറത്ത് മേയാന്‍ അനുവദിക്കാതിരിക്കുക
തൊഴുത്തിനു ചുറ്റും മരങ്ങള്‍ വച്ചുപിടിപ്പിക്കുക
ആവശ്യത്തിനു കുടിവെളളം ലഭ്യമാക്കുക
തണുത്ത വെളളത്തില്‍ ദിവസവും ഒന്നോ രണ്ടോ പ്രാവശ്യം കുളിപ്പിക്കുക
പോത്ത്, എരുമ മുതലായവയെ വെളളത്തില്‍ മുങ്ങികിടക്കാന്‍ അനുവദിക്കുക.
പക്ഷികള്‍ക്ക് വേണ്ടി തുറന്ന പാത്രത്തില്‍ വെളളം വച്ച് കൊടുക്കുക

LEAVE A REPLY

Please enter your comment!
Please enter your name here