‘സുഡാനി ഫ്രം നൈജീരിയ’ ഫൂട്ബോള്‍ ഗാനം വിഡിയോ കാണാം

0
577

പുതുമുഖ സംവിധായകന്‍ സക്കറിയയുടെ സൗബിന്‍ ഷാഹിര്‍ നായക വേഷത്തില്‍ എത്തുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തില്‍ ഷഹബാസ് അമന്‍ – റെക്സ് വിജയന്‍ കൂട്ടുകെട്ടില്‍ പിറന്ന ഫുട്ബാള്‍ ഗാനം റിലീസ് ചെയ്തു. ഷഹബാസ് അമന്‍ ആണ് ഗാനം രചിച്ചതും പാടിയതും. വിഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here