സ്ട്രീറ്റ് ഓഫ് കാലിക്കറ്റ് എന്ന ഫോട്ടോഗ്രഫി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ലൈറ്റ് റൂം ക്ലാസ് സംഘടിപ്പിക്കുന്നു. ജൂലൈ 1ന് ഗുജറാത്തി സ്ട്രീറ്രില്‍ വെച്ച് രാവിലെ 10 മുതല്‍ 1 മണിവരെയാണ് സമയം. ഫോട്ടോഗ്രാഫര്‍ സുഹൈല റമീസാണ് ക്ലാസിന് നേതൃത്വം വഹിക്കുന്നത്. മൂന്ന് സെഷനുകളിലായാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.