ശ്രീശോഭ്

എഴുത്തുകാരൻ എരവിമംഗലം | തൃശ്ശൂർ MA, LL.B, ജേർണലിസം PG ഡിപ്ലോമ. തൃശ്ശൂർ ശ്രീ കേരളവർമ കോളേജ്, ഗവ. ലോ കോളേജ് തൃശ്ശൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മാതൃഭൂമിയിൽ റിപ്പോർട്ടർ, തൃശ്ശൂർ ഐവറിബുക്ക്സിൽ എഡിറ്റോറിയൽ കൺസൽട്ടന്റ്, അയനം സാംസ്കാരിക വേദി നിർവാഹക സമിതി അംഗം. എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതുന്നു. പുസ്തകങ്ങൾ ബോധി (കഥകൾ – റെയിൻബോ ബുക്സ്), റെഫീക്ക് അഹമ്മദ് – പാട്ടുവഴിയോരത്ത് (ഓർമ പുസ്തകം – ഗ്രീൻ ബുക്സ് ) … Continue reading ശ്രീശോഭ്