പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി മക്കള്‍ സെല്‍വന്റെ സമ്മാനം

0
288
vijay-sethupathi

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി വിജയ് സേതുപതിയുടെ സമ്മാനം. തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഫോസ്റ്റര്‍ പുറത്തുവിട്ടാണ് മക്കള്‍ സെല്‍വന്‍ ജന്മദിനാഘോഷം കൊഴിപ്പിച്ചിരിക്കുന്നത്. എസ്.യു. ആരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ‘സിന്ദുബാദ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വിജയ് സേതുപതി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്.

‘പന്നയ്യാരും പത്മിനിയും’, ‘സേതുപതി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ എസ്.യു. ആരുണ്‍ കുമാര്‍ വിജയ് സേതുപതിയുമായി ഒന്നിക്കുന്ന ചിത്രമാണ് ‘സിന്ദുബാദ്’. അഞ്ജലിയാണ് ചിത്രത്തിലെ നായിക. കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ്എന്‍ രാജരാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Posted by Vijay Sethupathi on Wednesday, January 16, 2019

LEAVE A REPLY

Please enter your comment!
Please enter your name here