കലാലയ ചെറുകഥാ പുരസ്‌കാരത്തിന് അപേക്ഷിക്കാം

0
66

എഴുത്തുകാരനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായിരുന്ന സതീഷ് ബാബു
പയ്യന്നൂരിന്റെ ഓര്‍മയ്ക്കായി, ഭാരത് ഭവന്‍ ഏര്‍പ്പെടുത്തിയ കലാലയ ചെറുകഥാ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. റെഗുലര്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും പാരലല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. രചനകള്‍ ഡിസംബര്‍ 10 ന് മുമ്പായി മെമ്പര്‍ സെക്രട്ടറി, ഭാരത് ഭവന്‍ഡ, തൃപ്തി, തൈക്കാട് പിഒ, തിരുവനന്തപുരം 14 എന്ന വിലാസത്തില്‍ ലഭിക്കണം. ഇമെയില്‍: bharathbhavankerala@gmail.com. വിശദവിവരങ്ങള്‍ക്ക്: 0471 – 4000282


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here