സാഹിത്യ അക്കാദമി അംഗീകരിച്ച 24 ഭാഷകളില്‍ നിന്ന് യുവ പുരസ്‌കാര്‍ 2024ലേക്ക് പരിഗണിക്കുന്നതിനായി എഴുത്തുകാരില്‍ നിന്നും പ്രസാധകരില്‍ നിന്നും കൃതികള്‍ ക്ഷണിക്കുന്നു. എഴുത്തുകാര്‍ 01/01/2024ല്‍ 35 വയസ്സില്‍ താഴെയുള്ളവരായിരിക്കണം. 50,000/-(അമ്പതിനായിരം) രൂപയാണ് പുരസ്‌കാരതുക. കൃതികളുടെ കോപ്പിയും ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും 2023 ആഗസ്റ്റ് 31നകം ലഭിച്ചിരിക്കണം. കൃതികള്‍ ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പരിഗണിക്കുന്നതല്ല. വിശദ വിരങ്ങള്‍ സാഹിത്യ അക്കാദമിയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. www.sahitya-akademi.gov.in
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല