പ്രശസ്ത ചിത്രകാരന്‍ സദു അലിയൂര്‍ നയിക്കുന്ന ദ്വിദിന ജലച്ചായ ക്യാമ്പ് ആലക്കോട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ചുനടക്കുന്നു. ആലക്കോട് ഷാരോണ്‍ ചിത്രകലാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിന് വര്‍ണ്ണലയം എന്നാണ് പേരിട്ടിരിക്കുന്നത്. നവംബര്‍ 10, 11 ദിനങ്ങളില്‍ നടക്കുന്ന ക്യാമ്പിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
9495345418
9744436883