എസ് രമേശന്‍ നായരുടെ സമരണാര്‍ത്ഥം നടത്തി വരുന്ന കവിതാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു

0
187

എസ് രമേശന്‍ നായരുടെ സമരണാര്‍ത്ഥം നടത്തി വരുന്ന കവിതാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. രചനകള്‍ 2021 ജൂലൈ 31 മുമ്പായി ലഭിക്കണം. അച്ചടി-ഫെയ്‌സ്ബുക്ക്-വാട്ട്‌സാപ് മാധ്യമങ്ങളില്‍ വന്നവയാകരുത് രചനകള്‍. കണ്‍വീനര്‍, അന്താരാഷ്ട്ര പുസ്തകോത്സവസമിതി, കലൂര്‍ ടവേഴ്‌സ്, കലൂര്‍-682017 എന്ന വിലാസത്തിലോ bookfestkochi@gmail.com എന്ന മെയിലിലേക്കോ അയക്കുക.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here