RIFFK റജിസ്ട്രേഷൻ ആരംഭിച്ചു

0
660

കൊടുങ്ങല്ലൂര്‍: RIFFK റജിസ്ട്രേഷൻ ആരംഭിച്ചു. രണ്ടു മണിക്കൂറിനുള്ളിൽ ഇരുനൂറിലേറെ റജിസ്ട്രേഷൻ നടന്നു കഴിഞ്ഞു. ആദ്യ ഡെലിഗേറ്റ് ആയി നജ്മൽ ബാബു (ടീയെൻ ജോയ് ) റജിസ്റ്റർ  ചെയ്തു. 2018 മാര്‍ച്ച്‌ 2 മുതല്‍ 6 വരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കൊടുങ്ങല്ലൂരില്‍ സംഘടിപ്പിക്കുന്ന മേളയാണ് Regional International Film Festival of Kerala (RIFFK 2018).

റജിസ്ട്രേഷൻ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും:

Home

LEAVE A REPLY

Please enter your comment!
Please enter your name here