ആര്‍ ശങ്കര്‍ പുരസ്‌കാരം മരണാനന്തര ബഹുമതിയായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിക്കുമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് അഡ്വ. ടി ശരത്ചന്ദ്ര പ്രസാദ് അറിയിച്ചു. 1,00,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന
അവാര്‍ഡ് കെ ജയകുമാര്‍, എംആര്‍ തമ്പാന്‍, കെപി സോമരാജന്‍ എന്നിവരടങ്ങിയ സമിതിയാണ് നിര്‍ണയിച്ചത്. ഡിസംബര്‍ ആദ്യവാരം തിരുവനന്തപുരത്തുവച്ച് അവാര്‍ഡ് സമര്‍പ്പിക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല