കേരളത്തിന്റെ പുനര്‍നിര്‍മ്മാണം

0
686

എറണാകുളം ബാര്‍കൗണ്‍സില്‍ ഹാളില്‍ വെച്ച് ‘കേരളത്തിന്റെ പുനര്‍നിര്‍മ്മാണം’ എന്ന വിഷയത്തില്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ സംസാരിക്കുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 31നാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഡ്വ. എ ജയശങ്കര്‍ സ്വാഗതവും അഡ്വ. വി രാജേന്ദ്രന്‍ അധ്യക്ഷ പ്രസംഗവും നടത്തും. അഡ്വ. രഞ്ജിത്ത് തമ്പാന്‍ വിഷയത്തെ പരിചയപ്പെടുത്തും. അഡ്വ. മഞ്ജു കോമത്തിന്റെ നന്ദിയോടുകൂടി പരിപാടി സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here