പ്രൊഫ. പി മീരാക്കുട്ടി സ്മാരക യുവസാഹിത്യപുരസ്‌കാരത്തിന് ആശാന്‍ കവിതാപഠനങ്ങള്‍ ക്ഷണിച്ചു

0
220

തിരുവനന്തപുരം: കുമാരാനാശന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി 2023ലെ പ്രൊഫ. പി മീരാക്കുട്ടി സ്മാരക യുവസാഹിത്യപുരസ്‌കാരം ആശാന്‍ കവിതാപഠനത്തിനു നല്‍കും. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആശാന്‍ കവിതയെ അധികരിച്ച് പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ പഠനലേഖനം profmeerakuttyaward@gmail.com ഇ മെയിലിലോ 8848481652 എന്ന വാട്‌സാപ്പിലോ എം ഷൈറജ്, 5 സി, ആഷ്ട്രീമാനര്‍, വഴുതക്കാട്, തിരുവനന്തപുരം-14 വിലാസത്തില്‍ തപാലിലോ ആഗസ്റ്റ് 31ന് മുമ്പ് അയക്കണം. 35ന് താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here