എ. അയ്യപ്പന്‍ കവിതാപഠനകേന്ദ്രം & ട്രസ്റ്റ് ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രൊഫ. എം ഐസക്ക് സ്മാരക കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2021, 2022, 2023 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങങ്ങളുടെ മൂന്ന് കോപ്പികള്‍ വീതം ഒക്ടോബര്‍ 10ന് മുമ്പ് അയക്കണം. 15,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കൃതികള്‍ അയക്കേണ്ട വിലാസം: സെബാസ്റ്റ്യന്‍, സെക്രട്ടറി, എ. അയ്യപ്പന്‍ കവിതാപഠനകേന്ദ്രം & ട്രസ്റ്റ്, കോട്ടപ്പുറം പി.ഒ, കൊടുങ്ങല്ലൂര്‍ – 680667
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല