സിനിമ സീരിയല്‍ നടന്‍
പന്നിയങ്കര, കല്ലായി
കോഴിക്കോട്
സിനിമ സീരിയല്‍ രംഗത്ത് 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. മിമിക്രി കലാകാരന്‍, അവതാരകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്.
പഠനവും വ്യക്തി ജീവിതവും
കെഎസ് മനോഹരന്‍ , ഉമ എന്നിവരുടെ മകനായി 1976 ഏപ്രില്‍ 4ന് ജനനം.
ATMA (അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റ്) എന്ന സംഘടനയില്‍ അംഗത്വം സ്വീകരിച്ചു. കൂടാതെ എം. സി. എം (മൂവി ചേമ്പര്‍ ഓഫ് മലബാര്‍) എന്ന സംഘടനയുടെ ജോയിന്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു.
ജീവിത പങ്കാളി : ഷാര കെ. പി
മക്കള്‍ : ഇഷാന്‍ ശങ്കര്‍ കെ. പി
സഹോദരന്‍: ദയ ശങ്കര്‍
അവാര്‍ഡുകള്‍
കാഴ്ച അവാര്‍ഡ് – മികച്ച സ്വഭാവ നടന്‍ – 2012
എക്സലൻസി അവാർഡ് – മികച്ച സ്വഭാവ നടന്‍ – 2013
കെ. പി. ഉമ്മര്‍ അവാര്‍ഡ് ( മികച്ച നടന്‍ – പ്രവാസലോകം മിനി സിനിമ – 2013
ശാന്താ ദേവി പുരസ്കാരം – മികച്ച നെഗറ്റീവ് റോൾ – 2015
സിനിമകള്‍
ഷട്ടർ
കേരള കഫേ
ഗ്രീറ്റിംഗ്സ്
ക്ഷത്രിയം
മെഗാ സീരിയലുകള്‍
നീലക്കുയില്‍ – ഏഷ്യാനെറ്റ് (ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നു)
മലര്‍വാടി – ഫ്ലവേര്‍സ്
തോന്നയ്ക്കൽ പഞ്ചായത്ത് – സൂര്യ കോമഡി
സത്യം ശിവം സുന്ദരം – അമൃത. ടി.വി
കല്യാണ സൗഗന്ധികം – ഏഷ്യാനെറ്റ്
ഹലാക്കിന്റെ മുഹബത്ത് – ജയ്ഹിന്ദ്
സുന്ദരി – മഴവില്‍ മനോരമ
തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്‍ – മീഡിയ വണ്‍
വാഴ്‌വേമയം – ഡിഡി മലയാളം
സ്പന്ദനം – സൂര്യ ടിവി
അമല – മഴവില്‍ മനോരമ
കാട്ട് കുരങ്ങ് – അമൃത ടിവി
അനിയത്തി – മഴവില്‍ മനോരമ
ഇവള്‍ യമുന – മഴവില്‍ മനോരമ
കസ്തൂരിമാന്‍ – ഏഷ്യാനെറ്റ്
ചന്ദ്രലേഖ – ഏഷ്യാനെറ്റ്
മായാ മാധവം – സൂര്യ ടിവി
കുഞ്ചിയമ്മയും അഞ്ച് മക്കളും – അമൃത ടിവി
കനല്‍ പൂവ് – ജീവന്‍ ടിവി
സ്വാമിയേ ശരണമയ്യപ്പാ – സൂര്യ ടിവി
അര്‍ധ ചന്ദ്രന്റെ രാത്രി – അമൃത ടിവി
അറബിപൊന്ന് – ദര്‍ശന ടിവി
രുദ്ര വീണ – സൂര്യ ടിവി
ചില നേരങ്ങളില്‍ ചില മനുഷ്യര്‍ – അമൃത ടിവി
പഞ്ചാഗ്നി – കൈരളി ടിവി
ആദിപരാശക്തി – സൂര്യ ടിവി
വേളാങ്കണ്ണി മാതാവ് – സൂര്യ ടിവി
സീതാകല്ല്യാണം –
നിര്‍മാല്യം – ഏഷ്യാനെറ്റ്
അന്നു പെയ്ത മഴ – ഏഷ്യാനെറ്റ്
സത്യം – അമൃത ടിവി
മിന്നല്‍ കേസരി – സൂര്യ ടിവി
കൃഷ്ണ – സൂര്യ ടിവി
മിന്നുകെട്ട് – സൂര്യ ടിവി
പാഥേയം – കൈരളി ടിവി
വെളുത്ത കത്രീന – കൈരളി ടിവി
കാണാകിനാവ് – സൂര്യ ടിവി
കായംകുളം കൊച്ചുണ്ണി – സൂര്യ ടിവി
തുലാവര്‍ഷം – സൂര്യ ടിവി
ദയ – കൈരളി ടിവി
അപരിജിത – സൂര്യ ടിവി
ദുര്‍ഗ – ഏഷ്യാനെറ്റ്
ഹോം സിനിമ
ഹുസ്സന്‍കാക്കേന്റെ കാലന്‍കുട – ഹനീഫ് ബാബു
മിനി സിനിമ
പ്രവാസലോകം – ബിജു സി ദാസ്
ടെലി സിനിമ
ഓണപ്പൂരം – റിഷി മാധവ്
ടെലി സ്ട്രിപ് –
എങ്കില്‍ കാക്ക മലന്നു പറക്കും – അനില്‍ ചന്ദ്ര
കണ്ടതും കേട്ടതും – ജയേന്ദ്ര ശര്‍മ്മ
ടെലി ഫിലിം–
ഞാന്‍ മാത്രം – അനില്‍
അന്വയം – ബിജു സി ദാസ്
ഓര്‍മ്മ പൂക്കള്‍ – അനില്‍ ജഗന്ത്
ആശംസകളോടെ – സുധീഷ് ശങ്കര്‍
ടിവി ഷോ
ഓണം സ്‌പെഷല്‍ ഷോ – കേരള വിഷന്‍
സൂപ്പര്‍ ചാലഞ്ച് – സൂര്യ ടിവി
സ്മാര്‍ട്ട് ഷോ – ഫ്ലവേഴ്‌സ്
ആര്‍പ്പോ ഇര്‍റോ – കൈരളി ടിവി
വാല്‍ക്കണ്ണാടി – ഏഷ്യാനെറ്റ്
സ്‌റ്റേജ് ഷോ
ആത്മ സൂര്യോത്സവ് – സൂര്യ ടിവി
ഇമെയില്‍ : prabhasankar@gmail.com
ഫോണ്‍ : 9895099419
https://www.facebook.com/prabha.sankar.714
Prabha Sankar K M
Prabha Sankar K M
Prabha Sankar is active in the field of Cinema and Serial for last 18 years. He also marked his own space as a Mimicry artist and Anchor.
Education and Personal Life
Born on April 4, 1976, as the son of KS Manoharan and Uma. Member at ATMA (Association of Television Media Artist). Elected as Joint Secretary of MCM ( Movie Chamber of Malabar).
Life Partner: Shara KP
Children: Ishan Sankar
Brother: Daya Sankar
AWARDS
Kazcha Award ( Best Character Role – 2012 )
Dharmikatha Excellency Award ( Best Character Role – 2013 )
K. P.Ummer Award ( Best Actor in Pravasalokham Mini Cinema – 2013 )
Actress SANTHA DEVI Puraskaram ( Best Negative Role – 2015 )
CINEMA
Shutter
Kerala Cafe
Greetings
Kshatriyam
MEGA SERIAL
Neelakkuyil – Asianet ( Currently Doing)
Malarvadi – Flowers
Thonnakkal Panchayath – Surya Comedy
Kalyana Saughandikam – Asianet (Currently Doing)
Sathyam Sivam Sundharam – Amrita.T.V
Halakkinde Muhabath – Jaihind
Sundhari – Mazhavil Manorama
Thampanoor Railway Station – Media One
Vazhvemayam – D.D Malayalam
Spandhanam – Surya.T.V
Amala – Mazhavil Manorama
Kaatukurangu – Amritha.T.V
Aniyathi – Mazhavil Manorama
Ival Yamuna – Mazhavil Manorama
Kastooriman – Asianet
Chandalekha – Asianet
Maya Madhavam – Surya.T.V
Kunjiammayum Anju Makkalum – Amrita T.V
Kanalpoovu – Jeevan.T.V
Swamiye Saranamayyappa – Surya.T.V
Ardhachandende Rathi – Amritha.T.V
Arabhiponnu – Dharsana.T.V
Rudharaveena – Surya.T.V
Chilanerangalil Chila Manushyar – Amrita.T.V
Pangagni – Kairali.T.V
Aadhiparasakthi – Surya.T.V
Velankanni Mathavu – Surya.T.V
Seethakalyanam
Nirmalyam – Asianet
Annupeythamazha – Asianet
Sathyam – Amrita.T.V
Minnal Kesari – Surya.T.V
Krishna – Surya.T.V
Minnukettu – Surya.T.V
Padheyam – Kairali.T.V
Velutha Karteena – Kairali.T.V
Kaanakinavu- Surya.T.V
Kayamkulam Kochunni – Surya.T.V
Tulavarsham – Surya.T.V
Daya – Kairali.T.V
Aparajitha – Surya.T.V
Durga – Asianet
Home Cinema
Hussankakkande Kalan Kuda – Haneef Babu
Mini Cinema
Pravasalokham – Biju C Das
Tele Cinema
Onapuram – Rishi Madhav
Tele Strip
Engil Kaaka Malannu Parakkum – Anil Chandra
Kandathum Ketathum – Jayendra Sharma
TELE FILM
Njan Mathram – Anil
Anwayam – Biju C Das
Ormapookal – Anil Jaganth
Aasamsakalode – Sudheesh Sankar
T.V SHOWS
Onam Special Show – Kerala Vision
Super Vhallenge – Surya T.V
Smart Show – Flowers
Arpoo Iroo (Actors Reality Show) – Kairali.T.V
Valkannadi – Asianet
STAGE SHOW
Atma Sooryotsav – Surya T.V
Contact Details
email : prabhasankar@gmail.com
Phone : 9895099419
https://www.facebook.com/prabha.sankar.714