യുവകവിയും ബ്രണ്ണന്‍ കോളേജ് യൂണിയന് ചെയര്‍മാനുമായിരുന്ന എഎന്‍ പ്രദീപ്കുമാറിന്റെ സ്മരണാര്‍ഥം സുഹൃദ്സംഘം ഏര്‍പ്പെടുത്തിയ മികച്ച കലാലയ കവിതാപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ശിലാഫലകവുമാണ് പുരസ്കാരം. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മലയാളത്തിലുള്ള കവിതകള്‍, സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം ഡിസംബര്‍ 10നകം നല്‍കണം. വിലാസം: anpbrennen@gmail.com
വിശദവിവരങ്ങള്‍ക്ക്: 9446084031
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല