ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

0
93

ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2021 ന് ശേഷം ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങളാണ് പരിഗണിക്കുന്നത്.

15,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. എഴുത്തുകാർക്കും പ്രസാധകർക്കും വായനകാർക്കും പുസ്തകങ്ങൾ അയക്കാം. ജനുവരിയിൽ പത്തനംതിട്ടയിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് നൽകും.

പുസ്തകത്തിന്റെ മൂന്ന് കോപ്പികൾ ഉണ്ണികൃഷ്ണൻ പൂഴിക്കാട് (വൈസ് പ്രസിഡന്റ്, ദേശത്തുടി), കോളപ്പാട്ട് വടക്കേതിൽ, പൂഴിക്കാട് പി.ഒ, പിൻ – 689515, പന്തളം, പത്തനംതിട്ട എന്ന വിലാസത്തിൽ നവംബർ 30 നു മുമ്പായി അയക്കുക. വിശദവിവരങ്ങൾക്ക്‌ : 9447249029


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)

Email : editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here