പി.എൻ ദാസ് അനുസ്മരണം ജൂലൈ 30ന്

0
274

അന്തരിച്ച എഴുത്തുകാരനും, അധ്യാപകനും, പ്രകൃതി ചികിത്സകനുമായ പി എൻ ദാസ് അനുസ്മരണ ചടങ്ങ് ചാവറ കൾചറൽ സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്നു. ജൂലൈ 30 ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന അനുസ്മരണ ചടങ്ങിൽ പി.കെ ഗോപി, കൽപ്പറ്റ നാരായണൻ, ഷൗക്കത്ത്, ഖദീജ മുംതാസ്, ഷാജു ഭായ്, വി.ടി. ജയദേവൻ എന്നിവർ സംസാരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here