ഏകാംഗ ഫോട്ടോഗ്രഫി പ്രദര്‍ശനം

0
801

കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ ആഗസ്റ്റ്‌ 15 മുതല്‍ 21 വരെ ബിജുലാല്‍ എം. ഡി-യുടെ  ഏകാംഗ ഫോട്ടോഗ്രഫി പ്രദര്‍ശനം സംഘടിപ്പിക്കുന്നു.  രാവിലെ 11 മുതല്‍ 7 വരെയായിരിക്കും പ്രദര്‍ശനത്തിന്റെ സമയം. ആഗസ്റ്റ്‌ 15 വൈകിട്ട് 5 മണിക്ക് കെ. പ്രഭാകരന്‍  ഫോട്ടോഗ്രഫി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here