ഫോട്ടോഗ്രാഫി മത്സരം

0
278

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വന്യജീവി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വനംവകുപ്പിന് ഔദ്യോഗിക വെബ്സൈറ്റായ www.forest.kerala.gov.in ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി കോണ്‍ടെസ്റ്റ് എന്ന ലിങ്കിലൂടെ സെപ്റ്റംബര്‍ 30 വൈകീട്ട് അഞ്ച് വരെ വരെ ഓണ്‍ലൈനായി ഫോട്ടോകള്‍ സമര്‍പ്പിക്കാം. പരമാവധി 8 മെഗാബൈറ്റ് ഉള്ള നീളം കൂടിയ വശത്ത് കുറഞ്ഞത് 3000 പിക്സലുള്ള കേരളത്തിലെ വനമേഖലകളില്‍ നിന്നും ചിത്രീകരിച്ച വന്യജീവി ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുക. ഒരാള്‍ക്ക് അഞ്ച് ഫോട്ടോകള്‍ വരെ നല്‍കാം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
ഫോണ്‍ ആ 0471-2321610.

LEAVE A REPLY

Please enter your comment!
Please enter your name here