നിലമ്പൂർ കേന്ദ്രീകരിച്ച് ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ളവരെ കൂട്ടിയിണക്കി ഒരു ഫോട്ടോഗ്രാഫി കൂട്ടായ്മ രൂപീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ലിവ് ലൈഫ് ലൌടിന്റെ നേതൃത്വത്തിൽ ഫോട്ടോ വാക് സംഘടിപ്പിക്കുന്നു.മെയ് 10 രാവിലെ പത്ത് മണിക്ക് നിലമ്പൂർ കാനോളി പ്ലോട്ടിൽ നിന്ന് ആരംഭിക്കുന്ന ഫോട്ടോ വാകിന് ഫോട്ടോഗ്രാഫർ അഫ്‌ലാഹ് പി. ഹുസ്സൈൻ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്- 919645678415
https://m.facebook.com/story.php?story_fbid=1674489645963650&id=100002078916758