മമ്പാട് വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. സംസ്ഥാന വന്യജീവി ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാവായ സബീര്‍ മമ്പാടിന്റെ ഫോട്ടോപ്രദര്‍ശനമാണ് ഏപ്രില്‍ 21, 22 തിയ്യതികളില്‍ മമ്പാട് നടക്കുന്നത്. വനത്തിനുള്ളിലെ വ്യത്യസ്ത നിമിഷങ്ങള്‍ പകര്‍ത്തിയെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9946888019