പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

0
324

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല 2019 വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഡിസംബര്‍ 11. ഫീസ് ജനറല്‍ 580 രൂപ, എസ്.സി/എസ്.ടി 235 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്, ഇ-ചലാന്‍ സഹിതം ബന്ധപ്പെട്ട  പഠനവിഭാഗത്തില്‍ ലഭിക്കേണ്ട അവസാന തിയതി ഡിസംബര്‍ 13. പ്രവേശന പരീക്ഷ ഡിസംബര്‍ 20-ന്. ഫലം 2019 ജനുവരി എട്ടിന് പ്രസിദ്ധീകരിക്കും. പി.എച്ച്.ഡി റഗുലേഷന്‍ സംബന്ധിച്ചും ഒഴിവുകള്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ www.cuonline.ac.in വെബ്‌സൈറ്റില്‍.
ഫോണ്‍: 0494 2407016, 2407017.

LEAVE A REPLY

Please enter your comment!
Please enter your name here