കൊച്ചി: ഹൈദരാബാദ് ആസ്ഥാനമായുള്ള നവീന സാംസ്‌കാരിക കലാ കേന്ദ്രം (എന്‍എസ്‌കെകെ) ഏര്‍പ്പെടുത്തിയ ഒവി വിജയന്‍ സാഹിത്യ പുരസ്‌കാരം പിഎഫ് മാത്യൂസിന്. 50,001 രൂപയാണ് പുരസ്‌കാര തുക. മുഴക്കം എന്ന ചെറുകഥാ സമാഹാരമാണ് അവാര്‍ഡിന് അര്‍ഹമായത്. നവംബര്‍ 5ന് ഹൈദരാബാദിലെ എന്‍എസ്‌കെകെ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല