Homeസിനിമകുഞ്ചാക്കോ ബോബന്റെ " ഒറ്റ് "വിഡിയോ ഗാനം റിലീസ്.

കുഞ്ചാക്കോ ബോബന്റെ ” ഒറ്റ് “വിഡിയോ ഗാനം റിലീസ്.

Published on

spot_imgspot_img

കുഞ്ചാക്കോ ബോബന്റെ ” ഒറ്റ് ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.വിനായക് ശശികുമാർ എഴുതി എ എച്ച് കാസിഫ് സംഗീതം പകരുന്ന് ശ്വേത മോഹൻ ആലപിച്ച ” ഒരേ നോക്കിൽ….. എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
തീവണ്ടി ഫെയിം ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ
അരവിന്ദ് സ്വാമി, ഈഷ റെബ്ബ, ജിൻസ് ഭാസ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.” ഒറ്റ് ” എന്ന പേരിൽ മലയാളത്തിലും
തമിഴിൽ ” രെണ്ടഗം ” എന്ന പേരിൽ തമിഴിലും അവതരിപ്പിക്കുന്ന ഈ ചിത്രം ആര്യ, ഷാജി നടേശൻ എന്നിവർ ചേർന്ന് നിർമിക്കുന്നു.ഗുഡ് വിൽ എന്റർടൈൻമെന്റ്സ് ഈ ഗാനം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നു.
ലൈൻ പ്രൊഡ്യൂസർ- മിഥുൻ എബ്രഹാം. ഛായാഗ്രഹണം-ഗൗതം ശങ്കർ വിജയ്. പ്രശസ്ത സംഗീത സംവിധായകൻ ഏ ആർ റഹ്മാന്റെ മരുമകനായ എ എച്ച് കാസിഫ് സംഗീതം പകരുന്നു.
എഡിറ്റിംഗ്-അപ്പു എൻ ഭട്ടതിരി, കലാസംവിധാനം- സുഭാഷ് കരുൺ വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റണ്ട്സ്-സ്റ്റണ്ട് സിൽവ.പി ആർ ഒ-എ എസ് ദിനേശ്

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this