ലോസ് ആഞ്ജലീസ്: ശീതയുദ്ധകാലത്ത് ഊമയായ യുവതിയും മനുഷ്യനുമായി രൂപസാദൃശ്യമുള്ള ഒരു ജലജീവിയും തമ്മിലുള്ള ബന്ധവും റഷ്യന്‍ സൈന്യം ജീവിയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിന്റെയും കഥ പറഞ്ഞ ‘ഷേപ്പ് വാട്ടറിനാണ്’ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്‌ക്കര്‍ പുരസ്‌കാരം
മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ മൊത്തം നാലു പുരസ്‌കാരങ്ങള്‍ നേടിയ ഗ്യുലെര്‍മോ ഡെല്‍ ടോറോയുടെ ഷേപ്പ് ഓഫ് വാട്ടര്‍ തന്നെയാണ് തൊണ്ണൂറാം അക്കാദമി അവാര്‍ഡ്ദാനച്ചടങ്ങില്‍ നിറഞ്ഞുനിന്നത്. സംവിധാനം (ഗ്യുല്ലെര്‍മോ ഡെല്‍ ടോറോ), മ്യൂസിക്-ഒറിജിനല്‍ സ്‌കോര്‍- (അലക്‌സാണ്ടര്‍ ഡെസ്പ്ലാറ്റ്), പ്രൊഡക്ഷന്‍ ഡിസൈന്‍-പോള്‍ ഡെന്‍ഹാം ഓസ്റ്റര്‍ബെറി, ഷെയ്ന്‍ വിയു, ജെഫ്രി എ മെല്‍വിന്‍ എന്നിവയിലാണ് ഷേപ്പ് ഓഫ് വാട്ടര്‍ നേടിയ മറ്റ് പുരസ്‌കാരങ്ങള്‍.
Best Picture – The Shape of Water
Best Director – Guillermo del Toro, The Shape of Water
Best Actress in a Leading Role – Frances McDormand, Three Billboards Outside Ebbing, Missouri
Best Actor in a Leading Role – Gary Oldman, Darkest Hour
Best Actress in a Supporting Role – Allison Janney, I, Tonya
Best Actor in a Supporting Role – Sam Rockwell, Three Billboards Outside Ebbing, Missouri
Best Animated Feature Film – Coco
Original Screenplay – Get Out (Jordan Peele)
Best Adapted Screenplay – Call Me By Your Name (James Ivory)
Best Foreign Language Film – A Fantastic Woman
Best Documentary Feature – Icarus
Best Original Song – “Remember Me” (Coco)
Best Original Score- The Shape of Water (Alexandre Desplat)
Best Documentary Short Subject – Heaven Is a Traffic Jam on the 405
Best Production Design – The Shape of Water
Best Cinematography- Blade Runner 2049 (Roger Deakins)
Best Costume Design – Phantom Thread (Mark Bridges) –
Best Sound Editing – Dunkirk
Best Sound Mixing- Dunkirk
Best Film Editing- Dunkirk (Lee Smith)
Best Animated Short Film- Dear Basketball
വിശദമായ വിവരങ്ങള്‍ക്ക്:
http://oscar.go.com/news/2018/oscar-winners-2018-see-the-full-list