ഒ.എന്‍.വി സ്മൃതി

0
554

പയ്യന്നൂര്‍: പുരോഗനമ കലാസാഹിത്യ സംഘം ഒ.എന്‍.വി സ്മൃതി സംഘടിപ്പിക്കുന്നു. മാര്‍ച്ച്‌ 8  വ്യാഴം വൈകിട്ട് 3.30 ന് പയ്യന്നൂര്‍ ഷേണായി സ്ക്വയറില്‍ വെച്ചാണ് പരിപാടി. ശ്രീജിത്ത് അരിയല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here