കുന്നംകുളം: കേച്ചേരി സമന്വയ കലാ സാംസ്‌കാരികവേദി അഖില കേരളാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന 16-ാമത് ഓണമഴ കവിയരങ്ങിലേക്ക് യുവ പ്രതിഭകളില്‍ നിന്നും രചനകള്‍ ക്ഷണിച്ചു. ആഗ്‌സറ്റ് 15ന് മുമ്പ് റസാക് കേച്ചേരി, ജനറല്‍ കണ്‍വീനര്‍, ഓണമഴ കവിയരങ്ങ്, സമന്വയ കലാ സാംസ്‌കാരിക വേദി, കേച്ചേരി പിഒ, തൃശ്ശൂര്‍-680501 എന്ന വിലാസത്തിലോ 9746200107 എന്ന വാട്‌സ്ആപ്പ് നമ്പറിലോ രചനകള്‍ അയക്കണം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല