നാഷണൽ യൂത്ത്‌ പ്രൊജക്റ്റ്‌ സമ്മർ ക്യാമ്പ്‌ വയലടയിൽ

0
575

നാഷണൽ യൂത്ത്‌ പ്രൊജക്റ്റ്‌ കോഴിക്കോട്‌ ജില്ലാ ഘടകം കോഴിക്കോട്‌ ജില്ലയിലെ വയലടയിൽ ‘സമ്മർ സ്പ്ലാഷ്‌ 2018 ‘ എന്ന പേരിൽ യുവാക്കൾക്കായി ഏകദിന സമ്മർ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ദേശീയ- അന്തർദേശിയ തലത്തിൽ പ്രവർത്തിക്കുന്ന യുവജന കൂട്ടായ്മയാണ് നാഷണൽ യൂത്ത് പ്രൊജക്റ്റ്‌. സമാധാനത്തിനും ദേശീയോദ്‌ഗ്രഥനത്തിനും യുവാക്കളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടനയുടെ നേതൃത്വത്തിൽ രാജ്യത്തിനകത്തും പുറത്തുമായി നിരവധി ക്യാമ്പുകൾ സംഘടിപ്പിച്ച്‌ വരുന്നു. മെയ്‌ 1 ചൊവ്വാഴ്ച്ചയാണ് വയലടയിൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌.

കൂടുതൽ വിവരങ്ങൾക്ക്‌ : 9447433414, 9446781112, 7034 237060, 9446392884. വാട്സ്ആപ്പ് മെസ്സേജ് വഴിയും രജിസ്റ്റർ ചെയ്യാം.
റെജിസ്ട്രേഷൻ ലിങ്ക്‌:  https://goo.gl/forms/AjLLecevNjXiH0Po1

LEAVE A REPLY

Please enter your comment!
Please enter your name here