യു. ജി. സി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

0
514

ന്യൂ ഡല്‍ഹി: യു. ജി. സി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 2018 ജൂലൈ 8 ന് നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഒരു മാസം കൊണ്ട് ഫലം പുറത്ത് വിട്ട് സി. ബി. എസ്. സി ചരിത്രം രചിച്ചിരിക്കുകയാണ്. ഫലം അറിയാന്‍: http://cbseresults.nic.in/UGCpxy/net_july2018.htm

11,48,235 പേര്‍ രജിസ്റ്റര്‍ ചെയ്ത പരീക്ഷയില്‍ 55, 872 പേര്‍ അസി. പ്രൊഫസര്‍ യോഗ്യത നേടിയപ്പോള്‍ 3929 പേര്‍ ജെ. ആര്‍. ഫിന് കൂടി യോഗ്യത നേടി. ഡിസംബറില്‍ നടക്കുന്ന അടുത്ത പരീക്ഷയുടെ നടത്തിപ്പ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here