ന്യുഡൽഹി: ഇന്ദിരാ ഗാന്ധി ദേശീയ കലാ കേന്ദ്രം കലാ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ഫെബ്രവരി 24, 25 തീയതികളിൽ (ശനി, ഞായർ) ആണ് മേള. ദേശീയ – അന്താരാഷ്ട്ര പുസ്തക പ്രസാധകർ മേളയിൽ പങ്കെടുക്കും. കലാ മാസികകൾ, കലാ പ്രസിദ്ധീകരണങ്ങൾ, കാറ്റലോഗുകൾ, ചർച്ചകൾ, കലാ പ്രദർശനങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.
വിശദ വിവരങ്ങൾക്ക്: