നവമലയാളി സാംസ്‌കാരിക പുരസ്‌കാരം അരുന്ധതി റോയിക്ക്

0
91

തൃശ്ശൂര്‍: നവമലയാളി സാംസ്‌കാരിക പുരസ്‌കാരം അരുന്ധതി റോയിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആറിന് കേരള സാഹിത്യ അക്കാദമി ഹാളില്‍ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ഡോ. ജെ ദേവിക പുരസ്‌കാരം സമ്മാനിക്കും. കവി പിഎന്‍ ഗോപീകൃഷ്ണന്‍, ഷാനു ശ്രീധരന്‍, സോണി വേലുക്കാരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here