മുതുകുളം പാര്‍വതിയമ്മ സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷിക്കാം

0
113

മുതുകുളം പാര്‍വതിയമ്മ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് എഴുത്തികാരികളില്‍ നിന്നും കൃതികള്‍ ക്ഷണിച്ചു. 2022,23 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏതു സാഹിത്യശാഖയില്‍പ്പെട്ട കൃതിയും പരിഗണിക്കും.

15,000 രൂപയാണ് പുരസ്‌കാര തുക. കൃതികളുടെ 4 കോപ്പികള്‍ ഡിസംബര്‍ അഞ്ചിനകം കിട്ടത്തക്കവിധം അയക്കണം. വിലാസം: സെക്രട്ടറി, മുതുകുളം പാര്‍വതിയമ്മ സ്മാരക ട്രസ്റ്റ്, മുതുകുളം സൗത്ത് പിഒ, ആലപ്പുഴ -690506. വിശദവിവരങ്ങള്‍ക്ക്: 9496157231


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here