വയലിനിസ്റ്റ് എം എസ് അനന്തരാമന്‍ അന്തരിച്ചു

0
547

ചെന്നൈ: പ്രശസ്ത വയലിനിസ്റ്റ് എം എസ് അനന്തരാമന്‍ അന്തരിച്ചു. പ്രശസ്ത വയലിനിസ്റ്റ് പാരൂര്‍ എ സുന്ദര അയ്യരുടെ മകനും ശിഷ്യനും ആയിരുന്നു. വീണ, വയലിന്‍, ഹിന്ദുസ്ഥാനി സംഗീതം എന്നിവയില്‍ പ്രവീണ്യം ഉണ്ടായിരുന്നു.

ചെന്നൈ കര്‍ണ്ണാട്ടിക്ക് മ്യൂസിക് സെന്‍ട്രല്‍ കോളേജില്‍ പ്രൊഫസര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്. അനന്തരാമന്‍റെ ഏകാംഗ അവതരണവും തന്‍റെ രണ്ടു മക്കളുടെ കൂടെയുള്ള അവതരണവും ഏറെ പ്രശസ്തമാണ്. എഴാം വയസ്സിലാണ് അരങ്ങേറ്റം നടത്തിയത്.
കുടുംബത്തിന്‍റെ കൂടെ

ഫോട്ടോ കടപ്പാട്: ദി ഹിന്ദു

 

LEAVE A REPLY

Please enter your comment!
Please enter your name here