മിനോണ്‍ ജോണിന്റെ ചിത്ര പ്രദര്‍ശനം

0
465

കോഴിക്കോട്: എന്‍ഐറ്റി ക്യാമ്പസില്‍ വെച്ച് മിനോണ്‍ ജോണിന്റെ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 12ന് ആരംഭിക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പവി ശങ്കര്‍ നിര്‍വഹിക്കും. എന്‍ഐറ്റി കോളേജില്‍ നടക്കുന്ന ‘അഡീസ്യ 18’ന്റെ ഭാഗമായാണ് എക്‌സിബിഷന്‍ നടക്കുന്നത്. ഒക്ടോബര്‍ 13ന് ചിത്ര പ്രദര്‍ശനം സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here