കേരളമാകെ മഴകെടുതി അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലയാളസര്‍വ്വകലാശാല ആഗസ്റ്റ് 17-ന് ആരംഭിക്കാനിരിക്കുന്ന ഒന്നാംവര്‍ഷ എം.എ ക്ലാസുകള്‍ ആഗസ്റ്റ് 30-ലേക്ക് മാറ്റിയിരിക്കുന്നു. മുന്‍ നിശ്ചിയിച്ച പ്രകാരം ഓണാവധി ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 2 വരെ ആയിരുന്നു. ക്ലാസുകള്‍ ആരംഭിക്കുന്ന തീയതി മാറ്റിയ സാഹചര്യത്തില്‍ ഓണാവധി 18 മുതല്‍ 29 വരെയായിരിക്കും.
Home വിദ്യാഭ്യാസം /തൊഴിൽ മലയാളസര്‍വ്വകലാശാല എം. എ ക്ലാസുകള്‍ ആരംഭിക്കുന്നത് ആഗസ്റ്റ് 30-ലേക്ക് മാറ്റി