മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും

0
695

കേരളത്തിന്റെയും വിശിഷ്യ മലബാറിന്റെയും പ്രാചീന ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശാനുതകുന്ന നിരവധി കണ്ടെത്തലുകളുടെ സമാഹാരമാണ് കെ വി ബാബുവിന്റെ “മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും”.എന്ന ചരിത്രഗ്രന്ഥം . പോലീസ് വകുപ്പിലെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും അക്കാദമിക് മേഖലയിലെ പണ്ഡിതർ പോലും കൈവെക്കാൻ മടികാണിച്ച മേഖലകളിലേക്ക് പുതിയ അറിവിന്റെ വെളിച്ചം പകരുകയാണ് ശ്രീ കെ വി ബാബു തന്റെ ഗ്രന്ഥരചനയിലൂടെ ചെയ്തിരിക്കുന്നത്. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ഉടൻ വായനക്കാരിലേക്ക്.

പ്രസാധകർ : കൈരളി ബുക്ക്സ്
വില : 190 രൂപ

പുസ്തകം ആവശ്യമുള്ളവർ കൈരളി ലാൻഡ് നന്പർ 0497 2761200 വിളിച്ചു ബുക്ക് ചെയ്യാം അല്ലെങ്കിൽ അഡ്ഡ്രസ് വാട്സ് ആപ്പ് (8606905639 ) ചെയ്യാം. പോസ്റ്റൽ ആയി പുസ്തകം വീട്ടിൽ എത്തിച്ചു തരും

LEAVE A REPLY

Please enter your comment!
Please enter your name here