കോഴിക്കോട്: ആര്‍ട്ടിസ്റ്റ് മദനന്‍റെ കലയും കാലവും ആവിഷകരിച്ച ഡോക്യുമെണ്ടറി പ്രദര്‍ശനം നടത്തുന്നു. മാര്‍ച്ച് 10 വൈകിട്ട് അഞ്ച് മണിക്ക് കെ.പി കേശവമേനോന്‍ ഹാളില്‍ വെച്ചാണ് പ്രദര്‍ശനം. ശ്യാം കക്കാട് ആണ് ഡോക്യുമെണ്ടറി ആശയം, ആവിഷ്കാരം നിര്‍വഹിച്ചത്. എം.ടി ഉല്‍ഘാടനം ചെയ്യും. എം.പി വിരേന്ദ്രകുമാര്‍ അധ്യക്ഷത വഹിക്കും.