ഇന്നലെ അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരന്‍ എം. സുകുമാരനെ അനുസ്മരിക്കുന്നു. മാനാഞ്ചിറ സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളില്‍ വെച്ച് ഇന്ന് വൈകിട്ട് നാല് മണിക്കാണ് പരിപാടി. വി. ആര്‍ സുധീഷ് അനുസ്മരണ പ്രഭാഷണം നടത്തുന്ന പരിപാടി സംഘടിപ്പിക്കുന്നത് കോഴിക്കോട് സാംസ്‌കാരിക വേദിയാണ്. ബെന്യാമിന്‍, എം. നന്ദകുമാര്‍, ഷിജു. ആര്‍, രവി. ഡി.സി എന്നിവര്‍ സംബന്ധിക്കും. പ്രദീപ് കുമാര്‍ MLA അധ്യക്ഷത വഹിക്കും.