തമ്മനം വിനോദ സംഘടിപ്പിക്കുന്ന 22-)മത് ലെനിന്‍ ഇറാനി സ്മാരക കവിത രചന മത്സരത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. മികച്ച കവിതക്ക് 5,555 രൂപയും ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കുന്നതാണ്. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച മൂന്ന് കവിതകള്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍പ് പ്രസിദ്ധീകരിക്കാത്ത കവിതയുടെ മൂന്ന് കോപ്പികള്‍, അഡീഷണല്‍ ഷീറ്റില്‍ ഫോണ്‍ നമ്പര്‍, കവിയുടെ ബയോഡാറ്റ, സ്റ്റാമ്പ് സൈസ് ഫോട്ടോ എന്നിവ സഹിതം കണ്‍വീനര്‍, ലെനിന്‍ ഇറാനി സ്മാരക കവിത രചന മല്‍സരം, തമ്മനം വിനോദ ലൈബ്രറി, തമ്മനം പോസ്റ്റ്, കൊച്ചി- 32 എന്ന വിലാസത്തില്‍ നവംബര്‍ 10 ന് മുന്‍പ് ലൈബ്രറിയില്‍ ലഭിച്ചിരിക്കണം. വിശദവിവരങ്ങള്‍ക്ക്: 9747486482, 9895173241.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല