സയൻസ്‌ വിദ്യാർത്ഥിനികൾക്ക്‌ ല-ഒറിൽ സ്കോളർഷിപ്പ്‌

0
560

ശാസ്ത്ര വിഷയങ്ങളിൽ ബിരുദ പഠനം നടത്തുന്ന പെൺകുട്ടികൾക്കുള്ള ല-ഒറിൽ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ്‌ എന്നിവ പഠിച്ച്‌ 85 ശതമാനം മാർക്കോടെ പ്ലസ്‌-ടു വിജയിച്ചവർക്ക്‌ അപേക്ഷിക്കാം.

കുടുംബ വാർഷിക വരുമാനം നാലു ലക്ഷത്തിൽ താഴെയായിരിക്കണം. 2.5 ലക്ഷം വരെ സ്കോളർഷിപ്പ്‌ നൽകും. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്‌. www.foryoungwomeninscience.com എന്ന വെബ്‌സൈറ്റ്‌ വഴി അപേക്ഷിക്കാം. അവസാന തിയ്യതി ജൂലൈ 16.

LEAVE A REPLY

Please enter your comment!
Please enter your name here