ദര്‍ബാര്‍ ഹാളില്‍ കെ എസ് രാധാകൃഷ്ണന്റെ പ്രഭാഷണം

0
654

കേരള ലളിതകലാ അക്കാദമിയും സാംസ്കാരിക വകുപ്പും ചേര്‍ന്ന് കലയുടെ ദര്‍ബാര്‍ എന്ന പേരില്‍ പ്രതിമാസ പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 11 വൈകിട്ട് 4 മണിയ്ക്ക് എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ വെച്ച് പ്രശസ്ത ശില്പി കെ എസ് രാധാകൃഷ്ണന്‍ പ്രഭാഷണം നിര്‍വഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here