കെ പി കൃഷ്ണകുമാര്‍ യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു

0
227

തിരുവനന്തപുരം: അമ്യൂസിയം ആര്‍ട്‌സ് സയന്‍സ് നല്‍കുന്ന കെ പി കൃഷ്ണകുമാര്‍ യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡിനായി എന്‍ട്രികള്‍ ക്ഷണിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പെയിന്റിങ്, ശില്‍പ്പം എന്നിവയാണ് പരിഗണിക്കുന്നത്. ഏത് മീഡിയവുമാകാം. മത്സരത്തിനുള്ള സൃഷ്ടി ഉള്‍പ്പടെ 10 സൃഷ്ടികളുടെ ഫോട്ടോഗ്രാഫ് amuseumartscience@gmail.com ഇ മെയിലില്‍ സെപ്തംബര്‍ 30നകം അയക്കണം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here