ഏകാംഗ ചിത്രപ്രദര്‍ശനം

0
371

കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട്ഗാലറിയില്‍ ഏകാംഗ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. സജീഷ് പി.എയുടെ ഇന്‍ഫിനിറ്റി ഔട്ട് ഓഫ് എക്‌സിസ്റ്റന്‍സ് എന്ന പേരിലുള്ള ചിത്ര പ്രദര്‍ശനമാണ് നവംബര്‍ 1മുതല്‍ ആരംഭിക്കുന്നത്. രാവിലെ 11 മണിമുതല്‍ വൈകിട്ട് 7 മണിവരെയാണ് സന്ദര്‍ശക സമയം. നവംബര്‍ 7ന് പ്രദര്‍ശനം സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here