കർഷകർക്ക് പരിശീലനം

0
188

കോഴിക്കോട്: കർഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഈ മാസം എട്ട്, ഒമ്പത് തിയതികളിൽ ‘ഭക്ഷ്യസംസ്കരണവും മൂല്യവർധിത ഉൽപന്നങ്ങളും’ എന്ന വിഷയത്തിൽ 25 കർഷകർക്ക് പരിശീലനം നടത്തുന്നു.

താല്പര്യമുള്ള കർഷകർ 04952373582, 9645698015 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം. ഇതിനു മുമ്പ് ഈ കേന്ദ്രത്തിൽ നിന്ന് ഇതേ വിഷയത്തിൽ പരിശീലനം ലഭിവർക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here