കാലവർഷം വൈകും

0
184

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ ആദ്യവാരത്തിന് ശേഷം മാത്രമേ എത്തുകയുള്ളൂവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞവർഷം മേയ് 29-നും 2017-ൽ മേയ് 30-നും കേരളത്തിൽ കാലവർഷം എത്തിയിരുന്നു. 2016- ലാണ് ഇതിന് മുമ്പ് കാലവർഷം വൈകിയത്. ജൂൺ 8 -നാണ് അന്നെത്തിയത്. തെക്ക് പടിഞ്ഞാറൻ കാലവർഷം ബംഗാൾ ഉൾക്കടലിലെത്തിക്കഴിഞ്ഞു. കേരളത്തിലെത്താൽ പത്ത് ദിവസരെങ്കിലുമെടുക്കുമെന്നാണ് വിലയിരുത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here