കേരളത്തിനായി മികച്ച ആശയം ഉണ്ടോ?

0
315

കേരളത്തിന് വേണ്ടി നിങ്ങളുടെ കൈയിൽ ഒരു മികച്ച ആശയം ഉണ്ടോ? ഉണ്ടെങ്കിൽ, സംസ്ഥാന ആസുത്രണ ബോർഡ് പൊതുജനങ്ങൾക്കായി ഒരുക്കുന്ന “ഐഡിയ ഹണ്ടിൽ” പങ്കെടുത്ത് ആശയങ്ങളും നിർദ്ദേശങ്ങളും നൽകൂ. ഇതിനായി സർക്കാർ ഒരു ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പ്ലാനിങ്ങിൽ കൂടുതൽ ജനപങ്കാളിത്തമുള്ളതാക്കുന്നു. “പ്ലാൻസ്പേസ്’ സംരംഭത്തിന്റെ ഭാഗമായാണ് ഇത് വികസിപ്പിച്ചു നടപ്പിലാക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി https://www.planspace.kerala.gov.in/IdeaHunt/ സന്ദർശിക്കുക.

കേരളത്തിന് വേണ്ടി നിങ്ങളുടെ കൈയിൽ ഒരു മികച്ച ആശയം ഉണ്ടോ? ഉണ്ടെങ്കിൽ, സംസ്ഥാന ആസുത്രണ ബോർഡ് പൊതുജനങ്ങൾക്കായി ഒരുക്കുന്ന "…

Posted by Chief Minister's Office, Kerala on Saturday, September 15, 2018

LEAVE A REPLY

Please enter your comment!
Please enter your name here