തനിമ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘കവിതയുടെ വാതില്‍’ എന്ന തലക്കെട്ടില്‍ രണ്ടുദിവസത്തെ കവിത പഠന ശില്പശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 21, 22 തിയ്യതികളില്‍ പട്ടാമ്പിയിലാണ് ക്യാമ്പ് നടക്കുക. 18 വയസ്സു കഴിഞ്ഞ കവികളെയാണ് അംഗങ്ങളായി പരിഗണിക്കുന്നത്.
താല്പര്യമുള്ളവര്‍ സ്വന്തം കവിത സഹിതം താഴെ നല്‍കിയ വിലസത്തില്‍ ബന്ധപ്പെടുക.
കണ്‍വീനര്‍, കവിത പഠന ശില്പശാല, പി.ബി നമ്പര്‍: 833, മാവൂര്‍ റോഡ്, കോഴിക്കോട് 673004
ഇ-മെയില്‍ : thanimakv@gmail.com
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895437056, 9946227590