സുബൈർ സിന്ദഗി പാവിട്ടപ്പുറം ഞാൻ പുതിയ വീട്ടിലേക്ക് പോവുകയാണ് പുതിയ വീട് താമസം തറക്കല്ലിടാലോ ചുമര് പണിയോ ഒന്നും ഇല്ല എനിക്ക് മാത്രം കിടക്കാനുള്ള വീട്ടിൽ ഞാൻ തനിച്ചു യാത്ര പോണം ആ വീട്ടിലേക്ക് എനിക്ക് ഒറ്റക്ക് പ്രവേശിക്കാനാവില്ല ഞാൻ ക്ഷണിക്കാതെ തന്നെ എല്ലാവരും എന്നെ യാത്രയാക്കാൻ വരും എന്റെ പുതിയ വീടിന്റെ പടിവാതിൽ വരെ എല്ലാവർക്കും വരാം പക്ഷെ അകത്തേക്ക് പ്രവേശനമില്ല എന്നെ യാത്രയാക്കാൻ വന്നവർ എന്നെ കുറിച്ച് നല്ലത് മാത്രം പറയും അന്ന് കുളിക്കുന്ന … Continue reading അവസാനത്തെ ക്ഷണക്കത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed